---
title: "ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പ്രവേശനം നിരോധിച്ചു. "
english_title: "Entry inside Aralam Wildlife Sanctuary is prohibited. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105606/entry-inside-aralam-wildlife-sanctuary-is-prohibited"
published_at: "2023-03-27T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421a7eee5dc9_aralam.jpg"
keywords: []
---

# ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പ്രവേശനം നിരോധിച്ചു. 

> **Lead Summary:** **ആറളം:** കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മുന്‍കരുതലുകളുടെയും പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ആറളം വൈല്‍ഡ്‌ലൈഫ് ഡിവിഷന്‍ വാര്‍ഡന്‍ അറിയിച്ചു.ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പ്രവേശനം നിരോധിച്ചു.

## Article Content

**ആറളം:** കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മുന്‍കരുതലുകളുടെയും പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ആറളം വൈല്‍ഡ്‌ലൈഫ് ഡിവിഷന്‍ വാര്‍ഡന്‍ അറിയിച്ചു.ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പ്രവേശനം നിരോധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105606/entry-inside-aralam-wildlife-sanctuary-is-prohibited)