---
title: "സണ്ണി ജോസഫ് എം.എൽ.എ അനുവദിച്ച പുസ്തകങ്ങൾ ഏറ്റു വാങ്ങി. "
english_title: "Sunny Joseph received the books allotted by MLA. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105611/sunny-joseph-received-the-books-allotted-by-mla"
published_at: "2023-03-27T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421b04c54ed2_sunny_joseph_mla.jpg"
keywords: []
---

# സണ്ണി ജോസഫ് എം.എൽ.എ അനുവദിച്ച പുസ്തകങ്ങൾ ഏറ്റു വാങ്ങി. 

> **Lead Summary:** **നടുവനാട്: **സമദർശിനി ഗ്രന്ഥാലയത്തിന് പേരാവൂർ എം.എൽ.എ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഫണ്ടിൽനിന്നും അനുവദിച്ച അമ്പതിനായിരം രൂപയുടെ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി കെ. ശശി സ്വാഗതം പറഞ്ഞു.പ്രസിഡൻ്റ് വിപിൻരാജ് അധ്യക്ഷത വഹിച്ചു.അഡ്വ: സണ്ണി ജോസഫ് എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് പുസ്തകങ്ങൾ ഗ്രന്ഥാലയത്തിന് കൈമാറി.എ.കെ രവീന്ദ്രൻ വായന മത്സര വിജയി കൾക്ക് പുരസ്കാരം വിതരണം ചെയ്തു. പി.വി.മോഹനൻ, കെ.പ്രേമനിവാസൻ,കെ.സുമേഷ് കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ബെൻഹർ കോട്ടത്തു വളപ്പിൽ നന്ദി അർപ്പിച്ച് സംസാരിച്ചു.

## Article Content

**നടുവനാട്: **സമദർശിനി ഗ്രന്ഥാലയത്തിന് പേരാവൂർ എം.എൽ.എ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഫണ്ടിൽനിന്നും അനുവദിച്ച അമ്പതിനായിരം രൂപയുടെ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി കെ. ശശി സ്വാഗതം പറഞ്ഞു.പ്രസിഡൻ്റ് വിപിൻരാജ് അധ്യക്ഷത വഹിച്ചു.അഡ്വ: സണ്ണി ജോസഫ് എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് പുസ്തകങ്ങൾ ഗ്രന്ഥാലയത്തിന് കൈമാറി.എ.കെ രവീന്ദ്രൻ വായന മത്സര വിജയി കൾക്ക് പുരസ്കാരം വിതരണം ചെയ്തു. പി.വി.മോഹനൻ, കെ.പ്രേമനിവാസൻ,കെ.സുമേഷ് കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ബെൻഹർ കോട്ടത്തു വളപ്പിൽ നന്ദി അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105611/sunny-joseph-received-the-books-allotted-by-mla)