---
title: "ഇരിട്ടി നഗരസഭ സൗന്ദര്വവൽക്കരണം."
english_title: "Beautification of Iriti Municipality iritty town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105618/beautification-of-iriti-municipality-iritty-town"
published_at: "2023-03-27T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421b6421a0f9_iritty_town.jpg"
keywords: []
---

# ഇരിട്ടി നഗരസഭ സൗന്ദര്വവൽക്കരണം.

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി നഗരസഭ 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി ആരംഭിച്ച ഇരിട്ടി

## Article Content

**ഇരിട്ടി:** ഇരിട്ടി നഗരസഭ 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി ആരംഭിച്ച ഇരിട്ടി

നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടുള്ള പൂച്ചെടി വച്ചു പിടിപ്പിക്കലിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ പി പി ഉസ്മാൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ സോയ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105618/beautification-of-iriti-municipality-iritty-town)