---
title: "പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂരിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി."
english_title: "A protest meeting and demonstration was held at Peravoor under the leadership of the Peravoor constituency Congress Committee."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105619/a-protest-meeting-and-demonstration-was-held-at-peravoor-under-the-leadership-of-the-peravoor-constituency-congress-committee"
published_at: "2023-03-27T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421b777e7b94_peravoor_udf.jpg"
keywords: []
---

# പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂരിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി.

> **Lead Summary:** **പേരാവൂർ : **രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കളായ ജൂബിലി ചാക്കോ, സുധീപ് ജെയിംസ്, രഞ്ജുഷ വി എം എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിൽ പ്രതിഷേധിച്ച് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂരിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി.

## Article Content

**പേരാവൂർ : **രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കളായ ജൂബിലി ചാക്കോ, സുധീപ് ജെയിംസ്, രഞ്ജുഷ വി എം എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിൽ പ്രതിഷേധിച്ച് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂരിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി.

പ്രകടനത്തിന്  സുരേഷ് ചാലാറത്ത്, ശരത്ത് ചന്ദ്രൻ ,രാജീവൻ കളത്തിൽ, മജീദ് അരിപ്പയിൽ, കെ.എം.ഗിരീഷ് ,രാജു ജോസഫ് , നൂറുദ്ദീൻ മുള്ളേരിക്കൽ ,തോമസ് പാറയ്ക്കൽ, സാജിർ കെ..ജോണി ചിറമ്മൽ , പി.പി. അലി, ബാബു തുരുത്തിപ്പള്ളി, മനോജ് താഴെപ്പുര, എൻ.വി. ജനാർദ്ദനൻ , ജലാൽ സി.പി. ജോബി വാലു കണ്ടത്തിൽ, ജി.കെ. സത്യൻ, സന്തോഷ് എൻ.വി. ഇടവല്ലത്ത് പത്മൻ , തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105619/a-protest-meeting-and-demonstration-was-held-at-peravoor-under-the-leadership-of-the-peravoor-constituency-congress-committee)