---
title: "ഇ ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി"
english_title: "E Shram registration camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10563/e-shram-registration-camp"
published_at: "2021-11-14T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61906d811e5bd_FB_IMG_1636854910759.jpg"
keywords: []
---

# ഇ ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി

> **Lead Summary:** ഇരിട്ടി : ബിജെപി ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളി ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ഇരിട്ടി ഫാൽക്കൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

ഇരിട്ടി : ബിജെപി ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളി ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ഇരിട്ടി ഫാൽക്കൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.

ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി ഉദ്‌ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ്എം .ആർ. സുരേഷ്, കൗൺസിലർ പി.പി. ജയലക്ഷ്മി, സി. ബാബു, കെ. ശിവശങ്കരൻ ,അജേഷ് നടുവനാട്, എം. കെ. സന്തോഷ്, വി.എം. പ്രശോഭ് , പ്രിജേഷ് അളോറ, പി. ജിനേഷ്, വിവേക് കീഴൂർ എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10563/e-shram-registration-camp)