---
title: "തിരുവനന്തപുരം വിമാനത്താവളത്തിൽ അറ്റകുറ്റ പണിക്കിടെ അപകടം"
english_title: "Thiruvanathapuram airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105735/thiruvanathapuram-airport"
published_at: "2023-03-28T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64229c42c889e_Picsart_23-03-28_13-20-04-946.jpg"
keywords: []
---

# തിരുവനന്തപുരം വിമാനത്താവളത്തിൽ അറ്റകുറ്റ പണിക്കിടെ അപകടം

> **Lead Summary:** തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്.

അറ്റകുറ്റപ്പണിക്കിടെ ഹൈമാസ്റ്റ് ലൈറ്റ് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. നോബിൾ, അശോക്, രഞ്ജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105735/thiruvanathapuram-airport)