---
title: "റിമാന്റിലായ കോൺഗ്രസ് പ്രവർത്തകർ പാതിരാത്രി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു"
english_title: "Strike on road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105747/strike-on-road"
published_at: "2023-03-28T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422a65f201cb_IMG-20230328-WA0067.jpg"
keywords: []
---

# റിമാന്റിലായ കോൺഗ്രസ് പ്രവർത്തകർ പാതിരാത്രി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

> **Lead Summary:**  റിമാന്റിലായ കോൺഗ്രസ് പ്രവർത്തകർ പാതിരാത്രി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു പുലർച്ചെ രണ്ടര മണി കഴിഞ്ഞിട്ടും റിമാന്റിലായ 19 പേരെ ജയിലിൽ പ്രവേശിപ്പിച്ചില്ല കണ്ണൂർ സബ് ജയിലിന് മുന്നിലാണ് നേതാക്കൾ അടക്കമുള്ളവർ പ്രതിഷേധിച്ചത്.

## Article Content

 റിമാന്റിലായ കോൺഗ്രസ് പ്രവർത്തകർ പാതിരാത്രി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു പുലർച്ചെ രണ്ടര മണി കഴിഞ്ഞിട്ടും റിമാന്റിലായ 19 പേരെ ജയിലിൽ പ്രവേശിപ്പിച്ചില്ല കണ്ണൂർ സബ് ജയിലിന് മുന്നിലാണ് നേതാക്കൾ അടക്കമുള്ളവർ പ്രതിഷേധിച്ചത്.

 കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ് ഉൾപ്പെടെയുള്ളവരാണ് റോഡിൽ കുത്തിയിരുന്നത് പുലർച്ചെ 4 മണിയോടെ ഇവരെ സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105747/strike-on-road)