---
title: "ഗൈഡന്‍സ് സെന്ററിന്റെ ശിലാസ്ഥാപനം മാര്‍ച്ച് 30 വ്യാഴാഴ്ച നടക്കും."
english_title: "The foundation stone of the Guidance Center will be held on Thursday, March 30."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105802/the-foundation-stone-of-the-guidance-center-will-be-held-on-thursday-march-30"
published_at: "2023-03-28T19:22:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422f14f7827d_zfdgfx.jpg"
keywords: []
---

# ഗൈഡന്‍സ് സെന്ററിന്റെ ശിലാസ്ഥാപനം മാര്‍ച്ച് 30 വ്യാഴാഴ്ച നടക്കും.

> **Lead Summary:** **മാനന്തവാടി:** യാക്കോബായ സുറിയാനി സഭയുടെ കീഴില്‍ നല്ലൂര്‍നാട് ക്യാന്‍സര്‍സെന്ററിന് സമീപം പാതിരിച്ചാലില്‍നിര്‍മിക്കുന്ന കൂട് എന്ന പേരിലുള്ള ഗൈഡന്‍സ് സെന്ററിന്റെ ശിലാസ്ഥാപനം മാര്‍ച്ച് 30 വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് ഭദ്രാസന മെത്രാപ്പോലിത്ത ഡോ.ഗീവര്‍ഗീസ് മോര്‍ സ്തേഫാനോസ് ശിലാസ്ഥാപനം നിര്‍വഹിക്കും.ഒ.ആര്‍ കേളു എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും.

## Article Content

**മാനന്തവാടി:** യാക്കോബായ സുറിയാനി സഭയുടെ കീഴില്‍ നല്ലൂര്‍നാട് ക്യാന്‍സര്‍സെന്ററിന് സമീപം പാതിരിച്ചാലില്‍നിര്‍മിക്കുന്ന കൂട് എന്ന പേരിലുള്ള ഗൈഡന്‍സ് സെന്ററിന്റെ ശിലാസ്ഥാപനം മാര്‍ച്ച് 30 വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് ഭദ്രാസന മെത്രാപ്പോലിത്ത ഡോ.ഗീവര്‍ഗീസ് മോര്‍ സ്തേഫാനോസ് ശിലാസ്ഥാപനം നിര്‍വഹിക്കും.ഒ.ആര്‍ കേളു എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105802/the-foundation-stone-of-the-guidance-center-will-be-held-on-thursday-march-30)