---
title: "ടിംബർ തൊഴിലാളികൾക്ക് കൊട്ടിയൂരിൽ സ്വീകരണം നൽകി."
english_title: "Timber workers were welcomed at Kotiyur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105803/timber-workers-were-welcomed-at-kotiyur"
published_at: "2023-03-28T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422f20b5e050_kottiyoor_ktuv.jpg"
keywords: []
---

# ടിംബർ തൊഴിലാളികൾക്ക് കൊട്ടിയൂരിൽ സ്വീകരണം നൽകി.

> **Lead Summary:** **കൊട്ടിയൂർ :** കെ ടി യു സി യിൽ നിന്ന് രാജി വച്ചു ഐ എൻ ടി യു സി യിൽ ചേർന്ന ടിംബർ തൊഴിലാളികൾക്ക് കൊട്ടിയൂർ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ജോർജ് പ്ലാത്തോട്ടം, സണ്ണി ജോസഫ് എം എൽ എ , സണ്ണി വേലിക്കകത്ത് ,പി സി രാമകൃഷ്ണൻ, റോയ് നമ്പുടാകം., ഐ എൻ ടി യു സി നിയോജക മണ്ഡലം പ്രസിഡന്റ് അരവിന്ദൻ എന്നിവർ പങ്കെടുത്തു

## Article Content

**കൊട്ടിയൂർ :** കെ ടി യു സി യിൽ നിന്ന് രാജി വച്ചു ഐ എൻ ടി യു സി യിൽ ചേർന്ന ടിംബർ തൊഴിലാളികൾക്ക് കൊട്ടിയൂർ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ജോർജ് പ്ലാത്തോട്ടം, സണ്ണി ജോസഫ് എം എൽ എ , സണ്ണി വേലിക്കകത്ത് ,പി സി രാമകൃഷ്ണൻ, റോയ് നമ്പുടാകം., ഐ എൻ ടി യു സി നിയോജക മണ്ഡലം പ്രസിഡന്റ് അരവിന്ദൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105803/timber-workers-were-welcomed-at-kotiyur)