---
title: "ബിജെപി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ. "
english_title: "Protest dharna under the leadership of BJP Iritty constituency committee."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105812/protest-dharna-under-the-leadership-of-bjp-iritty-constituency-committee"
published_at: "2023-03-28T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422fc8a46230_bjp_iritty.jpg"
keywords: []
---

# ബിജെപി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ. 

> **Lead Summary:** **ഇരിട്ടി:** ഞങ്ങളുണ്ട് കൂടെ ആന മതിൽ നിർമ്മിക്കൂ...മനുഷ്യ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ബിജെപി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ ധർണ ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരിയുടെ അദ്ധ്യക്ഷതയിൽ ജില്ല പ്രസിഡന്റ് എൻ. ഹരിദാസ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, രജീഷ്.സി, പ്രിജേഷ് അളോറ, പി.വി. അജയകുമാർ, മനോഹരൻ വയോറ, ശിവശങ്കരൻ.കെ എന്നിവർ സംസാരിച്ചു

## Article Content

**ഇരിട്ടി:** ഞങ്ങളുണ്ട് കൂടെ ആന മതിൽ നിർമ്മിക്കൂ...മനുഷ്യ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ബിജെപി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ ധർണ ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരിയുടെ അദ്ധ്യക്ഷതയിൽ ജില്ല പ്രസിഡന്റ് എൻ. ഹരിദാസ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, രജീഷ്.സി, പ്രിജേഷ് അളോറ, പി.വി. അജയകുമാർ, മനോഹരൻ വയോറ, ശിവശങ്കരൻ.കെ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105812/protest-dharna-under-the-leadership-of-bjp-iritty-constituency-committee)