---
title: "കിണറ്റിൽ കരിഓയിൽ ഒഴിച്ചു"
english_title: "Curry oil was poured into the well"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105896/curry-oil-was-poured-into-the-well"
published_at: "2023-03-29T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423e80236b12_IMG-20230329-WA0049.jpg"
keywords: []
---

# കിണറ്റിൽ കരിഓയിൽ ഒഴിച്ചു

> **Lead Summary:** **പുന്നാട്:** പുന്നാട് പൂവത്ത് പുതിയവീട്ടിൽ ഗോപാലകൃഷ്ണൻ 60 ന്റെ വീട്ടിലെ കിണറ്റിലാണ് സാമൂഹ്യ ദ്രോഹികൾ കരിഓയിൽ ഒഴിച്ചത്. രാത്രി 11.30ന് ശേഷം ഉറങ്ങാൻ കിടന്നെന്നും അപ്പോഴാണ് സംഭവം നടന്നതെന്നും ഗോപാലകൃഷ്ണന്റെ ഭാര്യ സരസ്വതി പറഞ്ഞു.

## Article Content

**പുന്നാട്:** പുന്നാട് പൂവത്ത് പുതിയവീട്ടിൽ ഗോപാലകൃഷ്ണൻ 60 ന്റെ വീട്ടിലെ കിണറ്റിലാണ് സാമൂഹ്യ ദ്രോഹികൾ കരിഓയിൽ ഒഴിച്ചത്. രാത്രി 11.30ന് ശേഷം ഉറങ്ങാൻ കിടന്നെന്നും അപ്പോഴാണ് സംഭവം നടന്നതെന്നും ഗോപാലകൃഷ്ണന്റെ ഭാര്യ സരസ്വതി പറഞ്ഞു.

രാവിലെ കിണറ്റിൽ വെള്ളം എടുക്കാൻ ചെന്ന ഗോപാലകൃഷ്ണനാണ് കിണറ്റിലെ കരിഓയിൽ ആദ്യം തിരിച്ചറിഞ്ഞത്. ഇരിട്ടി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105896/curry-oil-was-poured-into-the-well)