---
title: "രാ​ജ്യ​ത്ത് 11,271 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു"
english_title: "Covid 19 update india nov 14"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10590/covid-19-update-india-nov-14"
published_at: "2021-11-14T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61909ac318042_images - 2021-11-05T180539.718.jpeg"
keywords: []
---

# രാ​ജ്യ​ത്ത് 11,271 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 11,271 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,376 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 285 പേ​ര്‍ മ​രി​ച്ചു.

## Article Content

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 11,271 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,376 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 285 പേ​ര്‍ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,44,37,307 ആ​യി ഉ​യ​ര്‍​ന്നു. 1,35,918 സജീവ കേസുകൾ രാ​ജ്യ​ത്തു​ണ്ട്. ആ​കെ മ​ര​ണ​സം​ഖ്യ 4,63,530 ആ​യി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10590/covid-19-update-india-nov-14)