---
title: "അന്നപൂർണ കുടുംബശ്രീ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു"
english_title: "Kudumbasree hotel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105926/kudumbasree-hotel"
published_at: "2023-03-29T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642401514cb1c_IMG-20230329-WA0093.jpg"
keywords: []
---

# അന്നപൂർണ കുടുംബശ്രീ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** ചെറുപുഴ ഗ്രാമ പഞ്ചായത്ത് 2022 - 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന അന്നപൂർണ കുടുംബശ്രീ ഹോട്ടലിന്റെ ഉദ്‌ഘാടനം മഞ്ഞക്കാട് നടന്നു.

## Article Content

ചെറുപുഴ ഗ്രാമ പഞ്ചായത്ത് 2022 - 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന അന്നപൂർണ കുടുംബശ്രീ ഹോട്ടലിന്റെ ഉദ്‌ഘാടനം മഞ്ഞക്കാട് നടന്നു.

പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്സ്സാണ്ടർ ഹോട്ടൽ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി മാത്യു അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ,വിനോദ് കുമാർ ,പ്രദിഷ് കൃഷ്ണൻ ,സുനിത കുമാരി, ബെറ്റി തോമസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105926/kudumbasree-hotel)