---
title: "കേളകം ഗ്രാമപഞ്ചായത്ത് സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനിനേറ്ററും കൈമാറി"
english_title: "Kelakam villege Panchayat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105962/kelakam-villege-panchayat"
published_at: "2023-03-29T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64241db8822ea_IMG-20230329-WA0119.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത് സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനിനേറ്ററും കൈമാറി

> **Lead Summary:**  **കേളകം**: കേളകം ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ പദ്ധതിയിൽ ഉള്‍പ്പെടുത്തി പൊതുസ്ഥാപനങ്ങൾക്ക് നൽകുന്ന സാനിറ്ററി നാപ്കിൻ വെന്‍റിംഗ് മെഷീൻ വിതരണ ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി തങ്കമ്മ മേലെക്കുറ്റ് നിർവഹിച്ചു.

## Article Content

 **കേളകം**: കേളകം ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ പദ്ധതിയിൽ ഉള്‍പ്പെടുത്തി പൊതുസ്ഥാപനങ്ങൾക്ക് നൽകുന്ന സാനിറ്ററി നാപ്കിൻ വെന്‍റിംഗ് മെഷീൻ വിതരണ ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി തങ്കമ്മ മേലെക്കുറ്റ് നിർവഹിച്ചു.

കേളകം സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു ബെൻഡിങ് മെഷീൻ കൈപ്പറ്റി. പഞ്ചായത്ത് വിഇ ഒ മാരായ ദിപീഷ് പി, മുജീബ് വി വി എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105962/kelakam-villege-panchayat)