---
title: "വെള്ളൂർ കോത്തിയിമുക്ക് ബിവറേജസ് ഔട്ട് ലെറ്റിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു"
english_title: "Beverages outlet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105966/beverages-outlet"
published_at: "2023-03-29T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64242303a169c_IMG-20230329-WA0100.jpg"
keywords: []
---

# വെള്ളൂർ കോത്തിയിമുക്ക് ബിവറേജസ് ഔട്ട് ലെറ്റിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു

> **Lead Summary:** ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളൂർ കോത്തിയിമുക്ക് ബിവറേജസ് ഔട്ട് ലെറ്റിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.

## Article Content

ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളൂർ കോത്തിയിമുക്ക് ബിവറേജസ് ഔട്ട് ലെറ്റിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു ജനവാസ കേന്ദ്രമായ വെള്ളൂർ കോത്തായി മുക്കിൽ പുതുതായി പ്രവർത്തനമാരംഭിച്ച കൺസ്യൂമർഫെഡ് ബിവറേജസ് കോർപ്പറേഷൻ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു വെള്ളൂർ മണ്ഡലം പ്രസിഡന്റ് കെ ടി ഹരീഷ് അധ്യക്ഷത വഹിച്ചു.

എ പി നാരായണൻ,എം പ്രദീപ്കുമാർ,വി.സി നാരായണൻ,കെ കെ ഫൽഗുണൻ, കെ വി ഭാസ്കരൻ,കെ ജയരാജൻ, പ്രശാന്ത് കോറോം തുടങ്ങിയവർ സംസാരിച്ചു. ധർണയ്ക്ക് മുന്നോടിയായി ബിവറേജ് സൗത്ത് ലേക്ക് പ്രവർത്തകർ പ്രകടനം നടത്തി,

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105966/beverages-outlet)