---
title: "ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കണ്ണൂരിലും പരാതി."
english_title: "Complaint against BJP President K Surendran in Kannur too"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105989/complaint-against-bjp-president-k-surendran-in-kannur-too"
published_at: "2023-03-29T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424504b270ab_MAHILASAMACVHAM.jpg"
keywords: []
---

# ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കണ്ണൂരിലും പരാതി.

> **Lead Summary:** **കണ്ണൂർ: **ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കണ്ണൂരിലും പരാതി. പരാതി നൽകിയത് ജനാധിപത്യം മഹിളാ അസോസിയേഷൻ സംസ്ഥാന നേതാക്കൾ. പി കെ ശ്യാമളടീച്ചർ, പി പി ദിവ്യ, എം വി സരള, ദീഷ്‌ന പ്രസാദ്, കെ ലത എന്നിവരാണ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സിപിഎമ്മിലെ വനിതാ നേതാക്കളെ മോശമായി ചിത്രീകരിച്ചു എന്നതാണ് പരാതി..

## Article Content

**കണ്ണൂർ: **ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കണ്ണൂരിലും പരാതി. പരാതി നൽകിയത് ജനാധിപത്യം മഹിളാ അസോസിയേഷൻ സംസ്ഥാന നേതാക്കൾ. പി കെ ശ്യാമളടീച്ചർ, പി പി ദിവ്യ, എം വി സരള, ദീഷ്‌ന പ്രസാദ്, കെ ലത എന്നിവരാണ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സിപിഎമ്മിലെ വനിതാ നേതാക്കളെ മോശമായി ചിത്രീകരിച്ചു എന്നതാണ് പരാതി..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105989/complaint-against-bjp-president-k-surendran-in-kannur-too)