---
title: "കരിയാട് എടത്തിൽ താഴ റോഡ് ഉൽഘാടനം ചെയ്യ്തു"
english_title: "The road was inaugurated at Kariad Edam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106063/the-road-was-inaugurated-at-kariad-edam"
published_at: "2023-03-30T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425234814f43_Screenshot_2023-03-30-11-20-25-97_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കരിയാട് എടത്തിൽ താഴ റോഡ് ഉൽഘാടനം ചെയ്യ്തു

> **Lead Summary:** **കരിയാട്** : കരിയാട് പടന്നക്കര 26 ആം വാർഡിലെ മുളിയിൽ എടത്തിൽ താഴ റോഡ് ഉൽഘാടനം ചെയ്യ്തു.പാനൂർ നഗരസഭാ കൗൺസിലർ എ.എം. രാജേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങ് നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺട്രക്റ്റർ ഊരാളുങ്കൽ സെസൈറ്റിയെ ഉപഹാരം നൽകി അനുമോദിച്ചു.

## Article Content

**കരിയാട്** : കരിയാട് പടന്നക്കര 26 ആം വാർഡിലെ മുളിയിൽ എടത്തിൽ താഴ റോഡ് ഉൽഘാടനം ചെയ്യ്തു.പാനൂർ നഗരസഭാ കൗൺസിലർ എ.എം. രാജേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങ് നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺട്രക്റ്റർ ഊരാളുങ്കൽ സെസൈറ്റിയെ ഉപഹാരം നൽകി അനുമോദിച്ചു.

ആശംസകൾ അർപ്പിച്ച് പി.ടി. രത്നാകരൻ മാസ്റ്റർ .ആർ .കെ. ബാലൻ ,എം .മനോജൻ , ആർ .കെ .പ്രദീപൻ , മുളിയിൽ മഹമ്മൂദ് ഹാജി, പി.പി സുരേഷ് എന്നിവർ സംസാരിച്ചു. പടന്നക്കര എടത്തിൽ താഴ കോളനി നിവാസികളുടെ സ്വപ്ന പദ്ധതിയാണിത്. 20 ഓളം കുടുംബങ്ങൾക്ക് റോഡ് ഉപകാരപെടും.മോന്താൽ കുഞ്ഞിപ്പള്ളി പ്രദേശത്തേക്ക് എത്തിച്ചേരാൻ എളുപ്പ മാർഗ്ഗം ആണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106063/the-road-was-inaugurated-at-kariad-edam)