---
title: "തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂൾ വാർഷികം ആഘോഷിച്ചു"
english_title: "St. John's UP School celebrated its anniversary in Thondi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106098/st-johns-up-school-celebrated-its-anniversary-in-thondi"
published_at: "2023-03-30T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642541e0677b8_Screenshot_2023-03-30-13-24-34-18_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂൾ വാർഷികം ആഘോഷിച്ചു

> **Lead Summary:** **പേരാവൂർ** : തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂൾ വാർഷികാഘോഷവും പഠനോത്സവവും സംഘടിപ്പിച്ചു. പേരാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് കൊച്ചുകരോട്ട് , എ ഇ ഒ എ. ബാബുരാജ്, വാർഡ് മെമ്പർ രാജു ജോസഫ്, പി ടി എ പ്രസിഡന്റ് തങ്കച്ചൻ കോക്കാട്ട്, എം പിടിഎ പ്രസിഡന്റ് ബിന്ദു കൃഷ്ണ, സ്റ്റാഫ് സെക്രട്ടറി ഷിജോ മാത്യു, സ്കൂൾ ലീഡർ കാർത്തിക് എ.യു, ജെന്റിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

## Article Content

**പേരാവൂർ** : തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂൾ വാർഷികാഘോഷവും പഠനോത്സവവും സംഘടിപ്പിച്ചു. പേരാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് കൊച്ചുകരോട്ട് , എ ഇ ഒ എ. ബാബുരാജ്, വാർഡ് മെമ്പർ രാജു ജോസഫ്, പി ടി എ പ്രസിഡന്റ് തങ്കച്ചൻ കോക്കാട്ട്, എം പിടിഎ പ്രസിഡന്റ് ബിന്ദു കൃഷ്ണ, സ്റ്റാഫ് സെക്രട്ടറി ഷിജോ മാത്യു, സ്കൂൾ ലീഡർ കാർത്തിക് എ.യു, ജെന്റിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

പഠനത്തിലും കലാ കായിക രംഗങ്ങളിലും മികവ് പുലർത്തിയവർക്കുള്ള എൻഡോവ്മെന്റുകളും ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106098/st-johns-up-school-celebrated-its-anniversary-in-thondi)