---
title: "ഉളിയില്‍ തില്ലങ്കേരി റോഡിൽ ഗതാഗതം നിരോധിച്ചു "
english_title: "Traffic was banned on Tillankeri Road in Uli "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106155/traffic-was-banned-on-tillankeri-road-in-uli"
published_at: "2023-03-30T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425942061ee5_road_close.jpg"
keywords: []
---

# ഉളിയില്‍ തില്ലങ്കേരി റോഡിൽ ഗതാഗതം നിരോധിച്ചു 

> **Lead Summary:** തില്ലങ്കേരി: ഗതാഗതം നിരോധിച്ചു ഉളിയില്‍ തില്ലങ്കേരി റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഉളിയില്‍ നിന്നും തില്ലങ്കേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാവശ്ശേരി നടുവനാട് വഴിയോ അല്ലെങ്കില്‍ പുന്നാട്/ പായഞ്ചേരി മുക്ക് വഴിയോ പോകേണ്ടതും ഇരിട്ടിയില്‍ നിന്നും തില്ലങ്കേരിയിലേക്ക് പോകേണ്ടവര്‍ പായങ്‌ചേരി മുക്ക് കാക്കയങ്ങാട് വഴിയോ പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

തില്ലങ്കേരി: ഗതാഗതം നിരോധിച്ചു ഉളിയില്‍ തില്ലങ്കേരി റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഉളിയില്‍ നിന്നും തില്ലങ്കേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാവശ്ശേരി നടുവനാട് വഴിയോ അല്ലെങ്കില്‍ പുന്നാട്/ പായഞ്ചേരി മുക്ക് വഴിയോ പോകേണ്ടതും ഇരിട്ടിയില്‍ നിന്നും തില്ലങ്കേരിയിലേക്ക് പോകേണ്ടവര്‍ പായങ്‌ചേരി മുക്ക് കാക്കയങ്ങാട് വഴിയോ പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106155/traffic-was-banned-on-tillankeri-road-in-uli)