---
title: "കണ്ണൂർ എയർപോർട്ടിന് മുന്നിലുള്ള മുസ്ലിം ലീഗ്പ്രതിഷേധ സംഗമം ; കണ്ണൂർ ജില്ലയിൽ നിന്നും 1500 പ്രവർത്തകന്മാർ പങ്കെടുക്കും."
english_title: "Muslim League protest meeting in front of Kannur Airport; 1500 workers from Kannur district will participate."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106167/muslim-league-protest-meeting-in-front-of-kannur-airport-1500-workers-from-kannur-district-will-participate"
published_at: "2023-03-30T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64259f68b4cd1_zfzdfx.jpg"
keywords: []
---

# കണ്ണൂർ എയർപോർട്ടിന് മുന്നിലുള്ള മുസ്ലിം ലീഗ്പ്രതിഷേധ സംഗമം ; കണ്ണൂർ ജില്ലയിൽ നിന്നും 1500 പ്രവർത്തകന്മാർ പങ്കെടുക്കും.

> **Lead Summary:**  കണ്ണൂർ:രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കിയതിലും ,ജനാധിപത്യ ധംസനത്തിനുമെതിരെമുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏപ്രിൽ 3 ന് കണ്ണൂർ എയർപോർട്ടിന് മുന്നിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ ജില്ലയിൽനിന്നും1500പ്രവർത്തകന്മാരെ പങ്കെടുപ്പിക്കുവാൻ മട്ടന്നൂർ മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന ജില്ലാ മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞു. കാലത്ത് 9 മണിക്ക് എയർപോർട്ട് പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഭാരവാഹികളായ സി ടി അഹമ്മദലി, അബ്ദുറഹിമാൻ കല്ലായി, പി കെ അബ്ദുല്ല തുടങ്ങിയവർ പ്രസംഗിക്കും.യോഗത്തിൽ ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ.കെ.എ.ലത്തീഫ്, കെ പി താഹിർ , ഇബ്രാഹിംമുണ്ടേരി, സി കെ മുഹമ്മദ്, മഹമൂദ്അള്ളാംകുളം,ടി പി മുസ്തഫ, എൻ കെ റഫീഖ് മണ്ഡലം നേതാക്കളായ കെ കെ അഷറഫ് .എസ് കെ പി സക്കരിയ, പി വി അബ്ദുല്ല മാസ്റ്റർ, സി പി റഷീദ് ,ഫാറൂഖ് വട്ടപ്പൊയിൽ, പിടിഎ കോയ , ടി എൻ എ കാദർ,ഇ.പി .ഷംസുദ്ദീൻ ,എം എം മജീദ്, ഒമ്പാൻ ഹംസ, പി പി എ സലാം, പി കെ ഷാഹുൽ ഹമീദ്, എ കെ അബൂട്ടി ഹാജി, ഷക്കീർ മൗവ്വഞ്ചേരി പങ്കെടുത്തു.

## Article Content

 കണ്ണൂർ:രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കിയതിലും ,ജനാധിപത്യ ധംസനത്തിനുമെതിരെമുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏപ്രിൽ 3 ന് കണ്ണൂർ എയർപോർട്ടിന് മുന്നിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ ജില്ലയിൽനിന്നും1500പ്രവർത്തകന്മാരെ പങ്കെടുപ്പിക്കുവാൻ മട്ടന്നൂർ മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന ജില്ലാ മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞു. കാലത്ത് 9 മണിക്ക് എയർപോർട്ട് പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഭാരവാഹികളായ സി ടി അഹമ്മദലി, അബ്ദുറഹിമാൻ കല്ലായി, പി കെ അബ്ദുല്ല തുടങ്ങിയവർ പ്രസംഗിക്കും.യോഗത്തിൽ ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ.കെ.എ.ലത്തീഫ്, കെ പി താഹിർ , ഇബ്രാഹിംമുണ്ടേരി, സി കെ മുഹമ്മദ്, മഹമൂദ്അള്ളാംകുളം,ടി പി മുസ്തഫ, എൻ കെ റഫീഖ് മണ്ഡലം നേതാക്കളായ കെ കെ അഷറഫ് .എസ് കെ പി സക്കരിയ, പി വി അബ്ദുല്ല മാസ്റ്റർ, സി പി റഷീദ് ,ഫാറൂഖ് വട്ടപ്പൊയിൽ, പിടിഎ കോയ , ടി എൻ എ കാദർ,ഇ.പി .ഷംസുദ്ദീൻ ,എം എം മജീദ്, ഒമ്പാൻ ഹംസ, പി പി എ സലാം, പി കെ ഷാഹുൽ ഹമീദ്, എ കെ അബൂട്ടി ഹാജി, ഷക്കീർ മൗവ്വഞ്ചേരി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106167/muslim-league-protest-meeting-in-front-of-kannur-airport-1500-workers-from-kannur-district-will-participate)