---
title: "കണ്ണൂർ സ്വദേശി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു."
english_title: "A native of Kannur collapsed and died in Riyadh. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106177/a-native-of-kannur-collapsed-and-died-in-riyadh"
published_at: "2023-03-30T20:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425a664c217c_fssfxvsx.jpg"
keywords: []
---

# കണ്ണൂർ സ്വദേശി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു.

> **Lead Summary:** **റിയാദ്​: **ദേഹാസ്വാസ്​ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക്​ പോകുംവഴി മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ പാപ്പിനിശേരി കീച്ചേരി സ്വദേശി കീരിരകത്ത് അബ്​ദുല്ല യാത്രാമധ്യേ ബത്​ഹയിൽ വെച്ചാണ്​ കുഴഞ്ഞുവീണ്​ മരിച്ചത്​. റിയാദ് അതീഖയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. 30 വർഷമായി റിയാദിൽ പ്രവാസിയാണ്​. പിതാവ്: ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ: അഫ്സത്ത്, മക്കൾ: ഇബ്രാഹീം, മുഹമ്മദ്‌ അഫ്സൽ, നഫീസത്തുൽ ശിഫ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, മെഹബൂബ് ചെറിയവളപ്പിൽ എന്നിവർ രംഗത്തുണ്ട്.

## Article Content

**റിയാദ്​: **ദേഹാസ്വാസ്​ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക്​ പോകുംവഴി മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ പാപ്പിനിശേരി കീച്ചേരി സ്വദേശി കീരിരകത്ത് അബ്​ദുല്ല യാത്രാമധ്യേ ബത്​ഹയിൽ വെച്ചാണ്​ കുഴഞ്ഞുവീണ്​ മരിച്ചത്​. റിയാദ് അതീഖയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. 30 വർഷമായി റിയാദിൽ പ്രവാസിയാണ്​. പിതാവ്: ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ: അഫ്സത്ത്, മക്കൾ: ഇബ്രാഹീം, മുഹമ്മദ്‌ അഫ്സൽ, നഫീസത്തുൽ ശിഫ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, മെഹബൂബ് ചെറിയവളപ്പിൽ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106177/a-native-of-kannur-collapsed-and-died-in-riyadh)