---
title: "മാലൂരിലെ പൊന്നംകുന്നത്ത് ജാനകി അന്തരിച്ചു."
english_title: "Ponnamkanut Janaki of Malur passed away."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106181/ponnamkanut-janaki-of-malur-passed-away"
published_at: "2023-03-30T20:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425a8e8ccf93_zfdv.jpg"
keywords: []
---

# മാലൂരിലെ പൊന്നംകുന്നത്ത് ജാനകി അന്തരിച്ചു.

> **Lead Summary:** മാലൂർ: മാലൂരിലെ പൊന്നംകുന്നത്ത് ജാനകി അന്തരിച്ചു. ഭർത്താവ് പരേതനായ പൊന്നം കുന്നത്ത് കുഞ്ഞിക്കണ്ണൻ നായർ. മക്കൾ : പി.കെ. കോമളവല്ലി , പി.കെ. പത്മിനി , പി.കെ. വിജയലക്ഷ്മി, പി.കെ. പുഷ്പ വല്ലി , പി.കെ. ബേബി നിഷ (എൽ. ഐ.സി തലശ്ശേരി ബ്രാഞ്ച് 2 ), പി.കെ. ജ്യോതിഷ് കുമാർ (വി.എഫ്. പി. സി.കെ, മാനേജർ), പരേതയായ പി.കെ. റീത്ത. മരുമക്കൾ : പി.സുരേന്ദ്രൻ തലശ്ശേരി, രമേശൻ പെരുന്താറ്റിൽ , വിനോദ് കായലോട്, കെ.പി. ബിന്ദു ടീച്ചർ (പാല ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ എൻ. രാജൻ . സഹോദരങ്ങൾ : ദേവകി( ചിറ്റാരിപ്പറമ്പ), നാരായണൻ , മാതു . സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണി.

## Article Content

മാലൂർ: മാലൂരിലെ പൊന്നംകുന്നത്ത് ജാനകി അന്തരിച്ചു. ഭർത്താവ് പരേതനായ പൊന്നം കുന്നത്ത് കുഞ്ഞിക്കണ്ണൻ നായർ. മക്കൾ : പി.കെ. കോമളവല്ലി , പി.കെ. പത്മിനി , പി.കെ. വിജയലക്ഷ്മി, പി.കെ. പുഷ്പ വല്ലി , പി.കെ. ബേബി നിഷ (എൽ. ഐ.സി തലശ്ശേരി ബ്രാഞ്ച് 2 ), പി.കെ. ജ്യോതിഷ് കുമാർ (വി.എഫ്. പി. സി.കെ, മാനേജർ), പരേതയായ പി.കെ. റീത്ത. മരുമക്കൾ : പി.സുരേന്ദ്രൻ തലശ്ശേരി, രമേശൻ പെരുന്താറ്റിൽ , വിനോദ് കായലോട്, കെ.പി. ബിന്ദു ടീച്ചർ (പാല ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ എൻ. രാജൻ . സഹോദരങ്ങൾ : ദേവകി( ചിറ്റാരിപ്പറമ്പ), നാരായണൻ , മാതു . സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106181/ponnamkanut-janaki-of-malur-passed-away)