---
title: "യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാളെ വിവിധ കേന്ദ്രങ്ങളിൽ ഉപവാസ സമരം. "
english_title: "Fasting strike tomorrow in various centers under the leadership of UDF people's representatives."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106183/fasting-strike-tomorrow-in-various-centers-under-the-leadership-of-udf-peoples-representatives"
published_at: "2023-03-30T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425aba950d02_sfdsf.jpg"
keywords: []
---

# യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാളെ വിവിധ കേന്ദ്രങ്ങളിൽ ഉപവാസ സമരം. 

> **Lead Summary:** പേരാവൂർ : കേരള സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും വെട്ടിക്കുറച്ചതിനെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ നാളെ നടത്തുന്ന ഉപവാസ സമരം നടത്തുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് മുൻപിൽ .ശ്രീ : സുരേഷ് ചാലാറത്തും,കൊട്ടിയൂർ ഗ്രാമപഞ്ചായത്തിനു മുന്നിൽ ശ്രീ :പി .സി .രാമകൃഷ്ണനും, കേളകം ഗ്രാമപഞ്ചായത്തിനു മുന്നിൽ ,ശ്രീ :വർഗീസ് ജോസഫും, കണിച്ചാർ ഗ്രാമപഞ്ചായത്തിനു മുന്നിൽ ,ശ്രീ : അഗസ്റ്റിൻ വടക്കയിലും , പേരാവൂർ ഗ്രാമപഞ്ചായത്തിനു മുന്നിൽ ശ്രീ :സിറാജ് പൂക്കോത്ത്,മുഴക്കുന്ന് ഗ്രാമപഞ്ചായത്തിനു മുന്നിൽ ശ്രീ : ഒ. ഹംസ എന്നിവർ ഉദ്ഘാടനം ചെയ്യുന്നു. എല്ലാ യോഗങ്ങളിലും യു.ഡി.എഫിന്റെ മണ്ഡലം ചെയർമാൻമാരും കൺവീനർമാരും സ്വാഗതവും അധ്യക്ഷതയും നിർവ്വഹിക്കും.

## Article Content

പേരാവൂർ : കേരള സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും വെട്ടിക്കുറച്ചതിനെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ നാളെ നടത്തുന്ന ഉപവാസ സമരം നടത്തുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് മുൻപിൽ .ശ്രീ : സുരേഷ് ചാലാറത്തും,കൊട്ടിയൂർ ഗ്രാമപഞ്ചായത്തിനു മുന്നിൽ ശ്രീ :പി .സി .രാമകൃഷ്ണനും, കേളകം ഗ്രാമപഞ്ചായത്തിനു മുന്നിൽ ,ശ്രീ :വർഗീസ് ജോസഫും, കണിച്ചാർ ഗ്രാമപഞ്ചായത്തിനു മുന്നിൽ ,ശ്രീ : അഗസ്റ്റിൻ വടക്കയിലും , പേരാവൂർ ഗ്രാമപഞ്ചായത്തിനു മുന്നിൽ ശ്രീ :സിറാജ് പൂക്കോത്ത്,മുഴക്കുന്ന് ഗ്രാമപഞ്ചായത്തിനു മുന്നിൽ ശ്രീ : ഒ. ഹംസ എന്നിവർ ഉദ്ഘാടനം ചെയ്യുന്നു. എല്ലാ യോഗങ്ങളിലും യു.ഡി.എഫിന്റെ മണ്ഡലം ചെയർമാൻമാരും കൺവീനർമാരും സ്വാഗതവും അധ്യക്ഷതയും നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106183/fasting-strike-tomorrow-in-various-centers-under-the-leadership-of-udf-peoples-representatives)