---
title: "ചമ്പക്കര മാത്തുക്കുട്ടിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് അടക്കാത്തോട് ഗ്രാമം.   "
english_title: "Atakathode village paying last respects to Champakara Mathukutty. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106201/atakathode-village-paying-last-respects-to-champakara-mathukutty"
published_at: "2023-03-30T22:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425c4b8baa73_czvxcvx.jpg"
keywords: []
---

# ചമ്പക്കര മാത്തുക്കുട്ടിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് അടക്കാത്തോട് ഗ്രാമം.   

> **Lead Summary:** **അടക്കാത്തോട്: **ചമ്പക്കര മാത്തുക്കുട്ടിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് അടക്കാത്തോട് ഗ്രാമം.ബുധനാഴ്ച്ച നിര്യാതനായ അടക്കാത്തോട്ടിലെ ചമ്പക്കര സി.എസ്.മാത്തുക്കുട്ടിക്ക് കുടിയേറ്റ ഗ്രാമമായ അടക്കാത്തോട് ജനതയുടെ അന്ത്യാഞ്ജലി. കുടുംബാംഗങ്ങൾ,ജനപ്രതിനിധികൾ, ബന്ധു ജനങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ, മത നേതാക്കൾ, നാട്ടുകാർ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പരേതന് ആദരാഞ്ജലികൾ അർപ്പിക്കാനൊഴുകിയെത്തി. വ്യാഴാഴ്ച വൈകുന്നേരം അടയ്ക്കാത്തോട് സെന്റ് ജോർജ് മലങ്കര കാത്തലിക് പള്ളിയിൽ പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം പള്ളിസെമിത്തേരിയിൽ നടത്തിയ സംസ്കാര ചടങ്ങുകളിലും നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

## Article Content

**അടക്കാത്തോട്: **ചമ്പക്കര മാത്തുക്കുട്ടിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് അടക്കാത്തോട് ഗ്രാമം.ബുധനാഴ്ച്ച നിര്യാതനായ അടക്കാത്തോട്ടിലെ ചമ്പക്കര സി.എസ്.മാത്തുക്കുട്ടിക്ക് കുടിയേറ്റ ഗ്രാമമായ അടക്കാത്തോട് ജനതയുടെ അന്ത്യാഞ്ജലി. കുടുംബാംഗങ്ങൾ,ജനപ്രതിനിധികൾ, ബന്ധു ജനങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ, മത നേതാക്കൾ, നാട്ടുകാർ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പരേതന് ആദരാഞ്ജലികൾ അർപ്പിക്കാനൊഴുകിയെത്തി. വ്യാഴാഴ്ച വൈകുന്നേരം അടയ്ക്കാത്തോട് സെന്റ് ജോർജ് മലങ്കര കാത്തലിക് പള്ളിയിൽ പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം പള്ളിസെമിത്തേരിയിൽ നടത്തിയ സംസ്കാര ചടങ്ങുകളിലും നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106201/atakathode-village-paying-last-respects-to-champakara-mathukutty)