---
title: "വേനലവധി : സ്കൂളുകൾ ഇന്നടയ്ക്കും"
english_title: "Schoolvacation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106264/schoolvacation"
published_at: "2023-03-31T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642673b664152_IMG-20230331-WA0039.jpg"
keywords: []
---

# വേനലവധി : സ്കൂളുകൾ ഇന്നടയ്ക്കും

> **Lead Summary:**  **തി​രു​വ​ന​ന്ത​പു​രം**: മാ​ർ​ച്ച് മാ​സ​ത്തി​ലെ പ​രീ​ക്ഷാ​ചൂ​ടി​ൽ​നി​ന്നു സ്കൂ​ൾ കു​ട്ടി​ക​ൾ ഇ​നി അ​വ​ധി​ക്കാ​ല​ത്തേ​ക്ക്. ഒ​ന്നു മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. വേ​ന​ൽ അ​വ​ധി​ക്കാ​യി ഇ​ന്നു സ്കൂ​ളു​ക​ൾ അ​ട​യ്ക്കും. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു. ജൂ​ണ്‍ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കും. 4.19 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്.

## Article Content

 **തി​രു​വ​ന​ന്ത​പു​രം**: മാ​ർ​ച്ച് മാ​സ​ത്തി​ലെ പ​രീ​ക്ഷാ​ചൂ​ടി​ൽ​നി​ന്നു സ്കൂ​ൾ കു​ട്ടി​ക​ൾ ഇ​നി അ​വ​ധി​ക്കാ​ല​ത്തേ​ക്ക്. ഒ​ന്നു മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. വേ​ന​ൽ അ​വ​ധി​ക്കാ​യി ഇ​ന്നു സ്കൂ​ളു​ക​ൾ അ​ട​യ്ക്കും. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു. ജൂ​ണ്‍ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കും. 4.19 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106264/schoolvacation)