---
title: "നെല്ലിക്കുന്ന് വലരിയിക്കൽ കലാഗ്രാമം റോഡിന്റെ ഉദ്ഘാടനം  നടന്നു  "
english_title: "Inagurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106303/inagurated"
published_at: "2023-03-31T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64268e02e6b95_IMG-20230331-WA0017.jpg"
keywords: []
---

# നെല്ലിക്കുന്ന് വലരിയിക്കൽ കലാഗ്രാമം റോഡിന്റെ ഉദ്ഘാടനം  നടന്നു  

> **Lead Summary:** ശ്രീകണ്ഠാപുരം നഗരസഭയിലെ നെല്ലിക്കുന്ന് വലരിയിക്കൽ കലാഗ്രാമം റോഡിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു.

## Article Content

ശ്രീകണ്ഠാപുരം നഗരസഭയിലെ നെല്ലിക്കുന്ന് വലരിയിക്കൽ കലാഗ്രാമം റോഡിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപ ഉപയോഗിച്ച് ചെങ്ങളായിൽ നിന്നും നെല്ലിക്കുന്ന് വഴി കലാഗാമത്തിലേക്കുള്ള പഴയ കാല റോഡാണ് ടാർ ചെയ്ത്.

നഗരസഭാ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന അധ്യക്ഷത വഹിച്ചു.കൗൺസിലർമാരാ യ മിനി സജീവൻ, കെ.വി.കുഞ്ഞരാമൻ, പൊതുപ്രവർത്തകരായ എം. പ്രകാശൻ, സി.സി.മാമു ഹാജി, കെ.ടി.തോമസ്, റിയാസ് നെല്ലിക്കുന്ന് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106303/inagurated)