---
title: "തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം നടന്നു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106319/thaliparamba"
published_at: "2023-03-31T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642699d1f00be_IMG-20230331-WA0024.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം നടന്നു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം നടന്നു.ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.വിവിധ പദ്ധതികളുമായും വാർധക്യ കാല, വിധവാ പെൻഷൻ അപേക്ഷകൾ അംഗീകരിക്കൽ തുടങ്ങിയ 15 അജണ്ടകളും 7 സപ്ലിമെൻഡറി അജണ്ടയാണ് കൗൺസിലിൻ്റെ പരിഗണയ്ക്ക് വന്നത്.

## Article Content

തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം നടന്നു.ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.വിവിധ പദ്ധതികളുമായും വാർധക്യ കാല, വിധവാ പെൻഷൻ അപേക്ഷകൾ അംഗീകരിക്കൽ തുടങ്ങിയ 15 അജണ്ടകളും 7 സപ്ലിമെൻഡറി അജണ്ടയാണ് കൗൺസിലിൻ്റെ പരിഗണയ്ക്ക് വന്നത്.

ഇതിനു ശേഷം നടന്ന പൊതു ചർച്ചയിൽ കൗൺസിലർമാർ വാർഡ് അതിർത്തി പരിഗണിക്കാതെ നടത്തിയ ഇടപെടലുകൾ പരാതിയായി വന്നു.

നഗരസഭ കൃഷി ഭവനിലെ കൃഷി ഓഫിസറുടെ ഒഴിവ് നികത്താത്ത് പ്രവർത്തനങ്ങളെ ബാധിക്കുന്ന വിഷയവും ചർച്ചയിൽ വന്നു.

ഒ.സുഭാഗ്യം, കല്ലിങ്കീൽ പത്മനാഭൻ, പി.പി മുഹമ്മദ് നിസാർ, കെ.വത്സരാജൻ, ടി.വനജ, പി.വി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106319/thaliparamba)