---
title: "കേളകം പഞ്ചായത്ത് ഓഫീസിനു മുന്നിൽ കെ.പി.സി.സി.ആഹ്വാനം ചെയ്ത കുത്തിയിരുപ്പു സത്യാഗ്രഹം നടന്നു"
english_title: "A sit-in called by KPCC was held in front of the Kelakam Panchayat office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106333/a-sit-in-called-by-kpcc-was-held-in-front-of-the-kelakam-panchayat-office"
published_at: "2023-03-31T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426b16de0ff4_IMG-20230331-WA0134.jpg"
keywords: []
---

# കേളകം പഞ്ചായത്ത് ഓഫീസിനു മുന്നിൽ കെ.പി.സി.സി.ആഹ്വാനം ചെയ്ത കുത്തിയിരുപ്പു സത്യാഗ്രഹം നടന്നു

> **Lead Summary:** **കേളകം**: കെ.പി.സി.സി.ആഹ്വാനം ചെയ്ത കുത്തിയിരുപ്പു സത്യാഗ്രഹം കേളകം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഡി.സി.സി.മെമ്പർ വർഗ്ഗീസ്ജോസഫ് നടപ്പുറം ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് സന്തോഷ് ജോസഫ് മണ്ണാറുകുളം അധ്യക്ഷത വഹിച്ചു.

## Article Content

**കേളകം**: കെ.പി.സി.സി.ആഹ്വാനം ചെയ്ത കുത്തിയിരുപ്പു സത്യാഗ്രഹം കേളകം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഡി.സി.സി.മെമ്പർ വർഗ്ഗീസ്ജോസഫ് നടപ്പുറം ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് സന്തോഷ് ജോസഫ് മണ്ണാറുകുളം അധ്യക്ഷത വഹിച്ചു.

പഞ്ചായത്തഗംങ്ങളായ ജോണി പാമ്പാടിയിൽ,സുനിത രാജു വാത്യാട്ട്,ഷിജി സുരേന്ദ്രൻ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജോബി പാണ്ടംഞ്ചേരിയിൽ,എബിൻ പുന്നവേലിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106333/a-sit-in-called-by-kpcc-was-held-in-front-of-the-kelakam-panchayat-office)