---
title: "വനിതഘടക പദ്ധതിയുടെ ഭാഗമായി ഉളിയിൽ ഭാവന കുടുംബശ്രീ പേപ്പർ പ്ലെയിറ്റ് നിർമ്മാണ യൂണിറ്റ് നഗരസഭ ആരംഭിച്ചു"
english_title: " Kudumbasree paper plate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106350/kudumbasree-paper-plate"
published_at: "2023-03-31T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426bfb9051a5_IMG-20230331-WA0035.jpg"
keywords: []
---

# വനിതഘടക പദ്ധതിയുടെ ഭാഗമായി ഉളിയിൽ ഭാവന കുടുംബശ്രീ പേപ്പർ പ്ലെയിറ്റ് നിർമ്മാണ യൂണിറ്റ് നഗരസഭ ആരംഭിച്ചു

> **Lead Summary:** വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും ജീവനോധികൾ വർദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികൾ നഗരസഭ നടപ്പിലാക്കി വരുന്നതിൻ്റെ ഭാഗമായി 2022-23 വാർഷിക പദ്ധതിയുടെ ഉൾപ്പെടുത്തി വനിതഘടക പദ്ധതിയുടെ ഭാഗമായി ഉളിയിൽ ഭാവന കുടുംബശ്രീ ആരംഭിച്ച പേപ്പർ പ്ലെയിറ്റ് നിർമ്മാണ യൂണിറ്റ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി.കെ.ശ്രീലത ഉത്ഘാടനം ചെയ്തു.

## Article Content

വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും ജീവനോധികൾ വർദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികൾ നഗരസഭ നടപ്പിലാക്കി വരുന്നതിൻ്റെ ഭാഗമായി 2022-23 വാർഷിക പദ്ധതിയുടെ ഉൾപ്പെടുത്തി വനിതഘടക പദ്ധതിയുടെ ഭാഗമായി ഉളിയിൽ ഭാവന കുടുംബശ്രീ ആരംഭിച്ച പേപ്പർ പ്ലെയിറ്റ് നിർമ്മാണ യൂണിറ്റ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി.കെ.ശ്രീലത ഉത്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാറ്റിംങ് കമ്മിറ്റി ചെയർമാൻ എ.കെ.രവിന്ദൻ അധ്യക്ഷനായിരുന്നു. കുടുംബശ്രി ചെയർപേഴ്സൺ നിധിന, കൗൺസിലർമാരായ അബ്ദുൾ ഖാദർ കോമ്പിൽ, ടി.കെ.ഷരീഫ, വാർഡ് സമിതി അംഗങ്ങളായ എൻ.ശശിധരൻ, എൻ.വി.രാജൻ ,സംരംഭക മിനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106350/kudumbasree-paper-plate)