---
title: "ലോക പ്രമേഹ ദിനം ആചരിച്ചു"
english_title: "World Diabetes Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10640/world-diabetes-day"
published_at: "2021-11-14T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190d72d12a3e_PicsArt_11-14-02.58.36.jpg"
keywords: []
---

# ലോക പ്രമേഹ ദിനം ആചരിച്ചു

> **Lead Summary:** കൂത്തുപറമ്പ് : ഐ.എം.എ കൂത്തുപറമ്പ ബ്രാഞ്ച് , താലൂക് ആശുപത്രി കൂത്തുപറമ്പയുടെയു൦ , ലയൺസ്‌ ക്ലബ് സഹകരണത്തോടെ ലോക പ്രമേഹ ദിനം ആചരിച്ചു .

## Article Content

കൂത്തുപറമ്പ് : ഐ.എം.എ കൂത്തുപറമ്പ ബ്രാഞ്ച് , താലൂക് ആശുപത്രി കൂത്തുപറമ്പയുടെയു൦ , ലയൺസ്‌ ക്ലബ് സഹകരണത്തോടെ ലോക പ്രമേഹ ദിനം ആചരിച്ചു .

നവംബർ 14 ഞായറാഴ്ച്ച രാവിലെ 7:30 ന് പ്രമേഹ രോഗത്തിനെ പറ്റി ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു .

സീനിയർ ഐ എം എ മെമ്പർ ഡോ ഗോപിനാഥ് ഉത്ഘാടനം ചെയ്തു .  ഐ എം എ കൂത്തുപറമ്പ പ്രസിഡന്റ് ഡോ വിനായക് എം , ഐ എം എ കൂത്തുപറമ്പ സെക്രട്ടറി ഡോ ഗ്രിഫിൻ സുരേന്ദ്രൻ , കൂത്തുപറമ്പ് താലൂക് ആശുപത്രി സൂപ്രണ്ട് ഡോ ജീജ , ലയൺസ്‌ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി കാണി പ്രകാശൻ , ഇബ്രാഹിം എന്നിവർ നേത്രത്വം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10640/world-diabetes-day)