---
title: "പ്ലസ് വൺ വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ."
english_title: "Senior students arrested in case of assault on Plus One students. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106413/senior-students-arrested-in-case-of-assault-on-plus-one-students"
published_at: "2023-03-31T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64270b4500acb_ZSC.jpg"
keywords: []
---

# പ്ലസ് വൺ വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ.

> **Lead Summary:** പ്ലസ് വൺ വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. മണക്കുന്നം ഉദയംപേരൂർ സ്വദേശികളായ ആദിത്യൻ ജോയൽ മാർട്ടിൻ , മുളന്തുരുത്തി സ്വദേശി അദിൻ ജേക്കബ്ബ് എബ്രഹാം എന്നിവരാണ് പിടിയിലായത്. രണ്ടു കുട്ടികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ പിറവം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.

## Article Content

പ്ലസ് വൺ വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. മണക്കുന്നം ഉദയംപേരൂർ സ്വദേശികളായ ആദിത്യൻ ജോയൽ മാർട്ടിൻ , മുളന്തുരുത്തി സ്വദേശി അദിൻ ജേക്കബ്ബ് എബ്രഹാം എന്നിവരാണ് പിടിയിലായത്. രണ്ടു കുട്ടികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ പിറവം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106413/senior-students-arrested-in-case-of-assault-on-plus-one-students)