---
title: "മികച്ച കുട്ടികർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോഹാൻ തോമസിന് സ്കൂളിൻ്റെ ആദരം."
english_title: "The school's tribute to Johan Thomas, who was selected as the best child farmer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106414/the-schools-tribute-to-johan-thomas-who-was-selected-as-the-best-child-farmer"
published_at: "2023-03-31T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64270bd1a5256_zfzdgvfd.jpg"
keywords: []
---

# മികച്ച കുട്ടികർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോഹാൻ തോമസിന് സ്കൂളിൻ്റെ ആദരം.

> **Lead Summary:** **കേളകം:** ചെട്ടിയാംപറമ്പ ഗവ. യു.പി സ്കൂളിലെ 2022-23 വർഷത്തെ മികച്ച കുട്ടികർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോഹാൻ തോമസിന് സ്കൂളിൻ്റെ ആദരം. അടക്കാത്തോട് സ്വദേശിയും മികച്ച ജൈവകർഷകനുമായ പടിയക്കണ്ടത്തിൽ തോമസ്- പ്രിൻസി ദമ്പതികളുടെ മകനാണ് ഈ കുട്ടി കർഷകൻ

## Article Content

**കേളകം:** ചെട്ടിയാംപറമ്പ ഗവ. യു.പി സ്കൂളിലെ 2022-23 വർഷത്തെ മികച്ച കുട്ടികർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോഹാൻ തോമസിന് സ്കൂളിൻ്റെ ആദരം. അടക്കാത്തോട് സ്വദേശിയും മികച്ച ജൈവകർഷകനുമായ പടിയക്കണ്ടത്തിൽ തോമസ്- പ്രിൻസി ദമ്പതികളുടെ മകനാണ് ഈ കുട്ടി കർഷകൻ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106414/the-schools-tribute-to-johan-thomas-who-was-selected-as-the-best-child-farmer)