---
title: "കേരള സ്റ്റേറ്റ് പെൻഷനേഴ്സിൻ്റെ പേരാവൂർ ബ്ലോക്ക് സമ്മേളനം മണത്തണയിൽ നടന്നു "
english_title: "Kerala State Pensioners' Peravoor Block Conference was held at Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10649/kerala-state-pensioners-peravoor-block-conference-was-held-at-manathana"
published_at: "2021-11-14T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190e7628b109_PicsArt_11-14-04.07.17.jpg"
keywords: []
---

# കേരള സ്റ്റേറ്റ് പെൻഷനേഴ്സിൻ്റെ പേരാവൂർ ബ്ലോക്ക് സമ്മേളനം മണത്തണയിൽ നടന്നു 

> **Lead Summary:** മണത്തണ : കേരള സ്റ്റേറ്റ് പെൻഷനേഴ്സിൻ്റെ പേരാവൂർ ബ്ലോക്ക് സമ്മേളനം മണത്തണയിൽ നടന്നു. മാതൃഭവനത്തിൽ വച്ച് നടന്ന സമ്മേളനം എൻ വി മോഹനൻ ഉദ്‌ഘാടനം ചെയ്തു .

## Article Content

മണത്തണ : കേരള സ്റ്റേറ്റ് പെൻഷനേഴ്സിൻ്റെ പേരാവൂർ ബ്ലോക്ക് സമ്മേളനം മണത്തണയിൽ നടന്നു. മാതൃഭവനത്തിൽ വച്ച് നടന്ന സമ്മേളനം എൻ വി മോഹനൻ ഉദ്‌ഘാടനം ചെയ്തു .

ബ്ലോക്ക് പ്രസിഡണ്ട് വി രാമചന്ദ്രൻ അധ്യക്ഷനായി. ജില്ല വൈസ് പ്രസിഡണ്ട് സി പത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി ടി ഹരി സ്വാഗതം പറഞ്ഞു. ട്രഷറർ പി വി ബാലകൃഷ്ണൻ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10649/kerala-state-pensioners-peravoor-block-conference-was-held-at-manathana)