---
title: "കേളകത്ത് അച്ഛനും മകനും പുഴയിൽ മുങ്ങിമരിച്ചു"
english_title: "A father and son drowned in the river in Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106511/a-father-and-son-drowned-in-the-river-in-kelakam"
published_at: "2023-04-01T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427d9e7dbec6_IMG-20230401-WA0095.jpg"
keywords: []
---

# കേളകത്ത് അച്ഛനും മകനും പുഴയിൽ മുങ്ങിമരിച്ചു

> **Lead Summary:** കേളകം ഇരട്ടത്തോടിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് ആറു വയസ്സുള്ള മകൻ നെബിൻ ജോസ്എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പേരാവൂർ താലൂക്ക് ആശുപത്രിയിൽ.

## Article Content

കേളകം ഇരട്ടത്തോടിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് ആറു വയസ്സുള്ള മകൻ നെബിൻ ജോസ്എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പേരാവൂർ താലൂക്ക് ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106511/a-father-and-son-drowned-in-the-river-in-kelakam)