---
title: "കിരീടം ആർക്ക് "
english_title: "T20 world cup 2021"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10656/t20-world-cup-2021"
published_at: "2021-11-14T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190f193b0229_op8s61c4_australia-new-zealand_625x300_13_November_21.jpg"
keywords: []
---

# കിരീടം ആർക്ക് 

> **Lead Summary:** ക്രിക്കറ്റ്‌ പ്രേമികള്‍ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ന് നടക്കുന്ന ഓസ്ട്രേലിയ:കിവീസ് ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനല്‍ മത്സരം ആര് ജയിക്കുമെന്ന് അറിയുവാനാണ്.

## Article Content

ക്രിക്കറ്റ്‌ പ്രേമികള്‍ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ന് നടക്കുന്ന ഓസ്ട്രേലിയ:കിവീസ് ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനല്‍ മത്സരം ആര് ജയിക്കുമെന്ന് അറിയുവാനാണ്.

ഈ ലോകകപ്പിലെ മികച്ച രണ്ട് ടീമുകള്‍ പരസ്പരം അന്തിമ കിരീടപോരാട്ടത്തില്‍ ഏറ്റുമുട്ടുമ്ബോള്‍ ജയം ആര്‍ക്കൊപ്പം എന്നത് നിര്‍ണായക ചോദ്യമാണ്.പക്ഷേ ലോകകപ്പ് വേദികളില്‍ എക്കാലവും ചരിത്രം ഓസ്ട്രേലിയന്‍ ടീമിന് വളരെ ഏറെ അനുകൂലമാണ്. കൂടാതെ 2015ലെ ഏകദിന ലോകകപ്പില്‍ കിവീസിനെ തോല്‍പ്പിച്ച ചരിത്രവും ഓര്‍മകളും അവര്‍ക്ക് അനുകൂല ഘടകമാണ്. അതേസമയം ഇത്തവണ വ്യത്യസ്തമായ ഒരു ടീമുമായി എത്തിയ കിവീസിന് ഈ കിരീടം കൂടി ജയിക്കാനായാല്‍ ടെസ്റ്റ്‌ ലോകകപ്പിന് പിന്നാലെ ടി :20 വേള്‍ഡ് കപ്പ് സ്വന്തമാക്കിയ ടീമായി മാറുവാനായി സാധിക്കും ഇരു ടീമുകളിലും മാറ്റങ്ങള്‍ കൂടി പ്ലേയിംഗ്‌ ഇലവനില്‍ കാണുവാന്‍ സാധിച്ചേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10656/t20-world-cup-2021)