---
title: "വിമാന കമ്പിനികളുടെ ആകാശ കൊള്ളയ്ക്കെതിരെ കേരള പ്രവാസി സംഘം തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു"
english_title: "Taliparamp head post office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106568/taliparamp-head-post-office"
published_at: "2023-04-01T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64280c0e400c3_Screenshot_2023-04-01-16-18-19-56_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വിമാന കമ്പിനികളുടെ ആകാശ കൊള്ളയ്ക്കെതിരെ കേരള പ്രവാസി സംഘം തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ**: വിമാന കമ്പിനികളുടെ ആകാശ കൊള്ളയ്ക്കെതിരെ കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ കമ്മറ്റി തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ എം പി അബൂബക്കർ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ**: വിമാന കമ്പിനികളുടെ ആകാശ കൊള്ളയ്ക്കെതിരെ കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ കമ്മറ്റി തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ എം പി അബൂബക്കർ ഉദ്ഘാടനം ചെയ്തു.

വിദേശ രാജ്യങ്ങളിൽ നിന്നടക്കം അവധിക്ക് കേരളത്തിലേക്കു വരുന്ന പ്രവാസികളുടെ വിമാന നിരക്ക് മൂന്ന് ഇരട്ടിയായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

ഏരിയാ പ്രസിഡണ്ട് സി കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സി പി ഗംഗാധരൻ ,കെ സുകുമാരൻ , ഇ വി സതീശൻ തുടങ്ങിയവർ സംസാരിച്ചു. മുത്തേടത്ത് സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി പോസ് സ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106568/taliparamp-head-post-office)