---
title: "മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിൽ പ്രതിഷേധ പ്രകടനവും കരിദിനാചരണവും സംഘടിപ്പിച്ചു."
english_title: "Under the leadership of the Mandal Congress Committee, a protest demonstration was organized in Kanichar town and Kari Day celebrations. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106596/under-the-leadership-of-the-mandal-congress-committee-a-protest-demonstration-was-organized-in-kanichar-town-and-kari-day-celebrations"
published_at: "2023-04-01T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642835ada0e11_udf_kanichar.jpg"
keywords: []
---

# മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിൽ പ്രതിഷേധ പ്രകടനവും കരിദിനാചരണവും സംഘടിപ്പിച്ചു.

> **Lead Summary:** കണിച്ചാർ: പിണറായി സർക്കാർ ബജറ്റിൽ കൊണ്ടുവന്ന നികുതി ഭീകരതയ്ക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിൽ പ്രതിഷേധ പ്രകടനവും കരിദിനാചരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ, സി ജെ മാത്യു, ജോജൻ എടത്താഴെ, സുരേഖ സജി, വിജയൻ മനങ്ങാടൻ, ഷാജി കുന്നുംപുറത്ത്, ലാലി ജോസ്, ദാമോദരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി

## Article Content

കണിച്ചാർ: പിണറായി സർക്കാർ ബജറ്റിൽ കൊണ്ടുവന്ന നികുതി ഭീകരതയ്ക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിൽ പ്രതിഷേധ പ്രകടനവും കരിദിനാചരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ, സി ജെ മാത്യു, ജോജൻ എടത്താഴെ, സുരേഖ സജി, വിജയൻ മനങ്ങാടൻ, ഷാജി കുന്നുംപുറത്ത്, ലാലി ജോസ്, ദാമോദരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106596/under-the-leadership-of-the-mandal-congress-committee-a-protest-demonstration-was-organized-in-kanichar-town-and-kari-day-celebrations)