---
title: "'തിയറ്ററുകളിൽ തന്നെ എക്സ്പീരിയൻസ് ചെയ്യൂ'; 'മരക്കാർ' പോസ്റ്ററുമായി ആന്റണിയും മോഹൻലാലും"
english_title: "Marakkar movie poster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10665/marakkar-movie-poster"
published_at: "2021-11-14T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190fcce5b4fc_FB_IMG_1636891842285.jpg"
keywords: []
---

# 'തിയറ്ററുകളിൽ തന്നെ എക്സ്പീരിയൻസ് ചെയ്യൂ'; 'മരക്കാർ' പോസ്റ്ററുമായി ആന്റണിയും മോഹൻലാലും

> **Lead Summary:** കാത്തിരിപ്പുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ എത്തുകയാണ്. ഡിസംബർ 2നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം എത്തുക. ഈ അവസരത്തിൽ ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയ അണിയറപ്രവർത്തകർ.

## Article Content

കാത്തിരിപ്പുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ എത്തുകയാണ്. ഡിസംബർ 2നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം എത്തുക. ഈ അവസരത്തിൽ ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയ അണിയറപ്രവർത്തകർ.

ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, മോഹൻലാൽ തുടങ്ങിയവരാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. ഡിസംബർ രണ്ട് മുതൽ മരക്കാർ തിയറ്ററുകളിൽ തന്നെ എക്സ്പീരിയൻസ് ചെയ്യുക' എന്ന കുറിപ്പോടെ ആയിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10665/marakkar-movie-poster)