---
title: "യാത്രയയപ്പ് നൽകി"
english_title: "Farewell was given"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106668/farewell-was-given"
published_at: "2023-04-02T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6428fb1607fdb_IMG-20230402-WA0008.jpg"
keywords: []
---

# യാത്രയയപ്പ് നൽകി

> **Lead Summary:** **കോളയാട്** : മേനച്ചോടി ഗവ. യു.പി സ്കൂൾ 68 മത് വാർഷികാഘോഷവും സേവനത്തിൽ നിന്നു വിരമിക്കുന്ന ഉഷ ടീച്ചർക്കുള്ള യാത്രയയപ്പും കോളയാട് ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് റിജി എം അധ്യക്ഷത വഹിച്ച യോഗത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി. കെ സുരേഷ്ബാബു കോളയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ. സുധീഷ് കുമാർ മെമ്പർമാരായ ശ്രീജ പ്രദീപൻ ,ജയരാജൻ മാസ്റ്റർ , ഉമാദേവി , റീന നാരായണനൻ ഇരിട്ടി എ.ഇ.ഒ ബാബുരാജ് . കെ.എ , ബി.പി.സി തുളസീധരൻ ടി.എം പ്രധാനാധ്യാപകൻ വി.കെ. ഈസ്സ പി.ടി.എ പ്രസിഡണ്ട് സുബിൻ.കെ മദർ പി.ടി.എ പ്രസിഡണ്ട് രേഷ്മ എൻ.സി അധ്യാപകരായ ഉഷാകുമാരി , സജിനി .എം ,സുധി മൈക്കിൾ സ്കൂൾ ലീഡർ നിവേദ് .സി , എടച്ചേരിക്കണ്ടി ഗോവിന്ദൻ , എം. കാഞ്ചന എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ചെമ്മരം കലാ സാഹിത്യ വേദി, മാതൃസമിതി മഴവിൽ മനോരമ സൂപ്പർ ഫോർ ഫെയിം മാസ്റ്റർ അനുഗ്രവ് എന്നിവരുടെ വിവിധ കലാപരിപാടികളും നടന്നു.

## Article Content

**കോളയാട്** : മേനച്ചോടി ഗവ. യു.പി സ്കൂൾ 68 മത് വാർഷികാഘോഷവും സേവനത്തിൽ നിന്നു വിരമിക്കുന്ന ഉഷ ടീച്ചർക്കുള്ള യാത്രയയപ്പും കോളയാട് ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് റിജി എം അധ്യക്ഷത വഹിച്ച യോഗത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി. കെ സുരേഷ്ബാബു കോളയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ. സുധീഷ് കുമാർ മെമ്പർമാരായ ശ്രീജ പ്രദീപൻ ,ജയരാജൻ മാസ്റ്റർ , ഉമാദേവി , റീന നാരായണനൻ ഇരിട്ടി എ.ഇ.ഒ ബാബുരാജ് . കെ.എ , ബി.പി.സി തുളസീധരൻ ടി.എം പ്രധാനാധ്യാപകൻ വി.കെ. ഈസ്സ പി.ടി.എ പ്രസിഡണ്ട് സുബിൻ.കെ മദർ പി.ടി.എ പ്രസിഡണ്ട് രേഷ്മ എൻ.സി അധ്യാപകരായ ഉഷാകുമാരി , സജിനി .എം ,സുധി മൈക്കിൾ സ്കൂൾ ലീഡർ നിവേദ് .സി , എടച്ചേരിക്കണ്ടി ഗോവിന്ദൻ , എം. കാഞ്ചന എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ചെമ്മരം കലാ സാഹിത്യ വേദി, മാതൃസമിതി മഴവിൽ മനോരമ സൂപ്പർ ഫോർ ഫെയിം മാസ്റ്റർ അനുഗ്രവ് എന്നിവരുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106668/farewell-was-given)