---
title: "ജവഹർലാൽ നെഹ്റുവിന്റെ ജൻമ്മ ദിനം ആചരിച്ചു "
english_title: "Jawar Lal Nehru day iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10667/jawarlal-nehru-day-iritty-sunnyjoseph"
published_at: "2021-11-14T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619100edc2474_PicsArt_11-14-05.58.44.jpg"
keywords: []
---

# ജവഹർലാൽ നെഹ്റുവിന്റെ ജൻമ്മ ദിനം ആചരിച്ചു 

> **Lead Summary:** ഇരിട്ടി: രാഷ്ട്ര ശില്പി ജവഹർലാൽ നെഹ്റുവിന്റെ ജൻമ്മദിനം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൻമ്മദിന അനുസ്മരണ പരിപാടി നടത്തി. അഡ്വ: സണ്ണി ജോസഫ് .എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് തോമസ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. മെമ്പർ പി.സി. പോക്കർ, സി.അഷ്റഫ്, ജോസ് മാടത്തിൽ, കെ.ഇബ്രഹിം, ഷാനിദ് പുന്നാട്, ഷൈജൻ ജേക്കബ്ബ്, ബിജു കരി മാക്കി ,നിവിൽ മാനുവൽ, സണ്ണി തറയിൽ , ബാലൻ കിഴൂർ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

ഇരിട്ടി: രാഷ്ട്ര ശില്പി ജവഹർലാൽ നെഹ്റുവിന്റെ ജൻമ്മദിനം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൻമ്മദിന അനുസ്മരണ പരിപാടി നടത്തി. അഡ്വ: സണ്ണി ജോസഫ് .എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് തോമസ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. മെമ്പർ പി.സി. പോക്കർ, സി.അഷ്റഫ്, ജോസ് മാടത്തിൽ, കെ.ഇബ്രഹിം, ഷാനിദ് പുന്നാട്, ഷൈജൻ ജേക്കബ്ബ്, ബിജു കരി മാക്കി ,നിവിൽ മാനുവൽ, സണ്ണി തറയിൽ , ബാലൻ കിഴൂർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10667/jawarlal-nehru-day-iritty-sunnyjoseph)