---
title: "മാനന്തവാടി അമലോത്ഭവ മാതാ ദൈവാലയത്തില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു."
english_title: "Oshana Sunday services were held at Mananthavadi Amalothbhava Mata Temple. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106695/oshana-sunday-services-were-held-at-mananthavadi-amalothbhava-mata-temple"
published_at: "2023-04-02T11:45:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64291da2caddf_fhfh.jpg"
keywords: []
---

# മാനന്തവാടി അമലോത്ഭവ മാതാ ദൈവാലയത്തില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു.

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി അമലോത്ഭവ മാതാ ദൈവാലയത്തില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു. കുരുത്തോല വെഞ്ചരിപ്പിന് ശേഷം നഗരം ചുറ്റിയുള്ള ഓശാന പ്രദക്ഷിണംലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ അങ്കണത്തില്‍ സമാപിച്ചു.തുടര്‍ന്ന് യേശുവിന്റെ പീഡാനുഭവ ചരിത്ര പ്രഘോഷണവും ദിവ്യബലിയും, നവീകരണ ധ്യാനവും നടന്നു. ചടങ്ങുകള്‍ക്ക് വികാരി റവ.ഫാ. വില്ല്യം രാജന്‍, അസിസ്റ്റന്റ് വികാരി റവ.ഫാ.റോയ്‌സന്‍ ആന്റണി, ധ്യാനഗുരു റവ.ഫാ.ജോജോ മാരിപ്പാട്ട്, വി.സി ബ്രദര്‍ ഷിജോയ് മാച്ചീവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**മാനന്തവാടി:** മാനന്തവാടി അമലോത്ഭവ മാതാ ദൈവാലയത്തില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു. കുരുത്തോല വെഞ്ചരിപ്പിന് ശേഷം നഗരം ചുറ്റിയുള്ള ഓശാന പ്രദക്ഷിണംലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ അങ്കണത്തില്‍ സമാപിച്ചു.തുടര്‍ന്ന് യേശുവിന്റെ പീഡാനുഭവ ചരിത്ര പ്രഘോഷണവും ദിവ്യബലിയും, നവീകരണ ധ്യാനവും നടന്നു. ചടങ്ങുകള്‍ക്ക് വികാരി റവ.ഫാ. വില്ല്യം രാജന്‍, അസിസ്റ്റന്റ് വികാരി റവ.ഫാ.റോയ്‌സന്‍ ആന്റണി, ധ്യാനഗുരു റവ.ഫാ.ജോജോ മാരിപ്പാട്ട്, വി.സി ബ്രദര്‍ ഷിജോയ് മാച്ചീവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106695/oshana-sunday-services-were-held-at-mananthavadi-amalothbhava-mata-temple)