---
title: "വയനാട്ടിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. "
english_title: "Wynard chief minister Black Flag. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106709/wynard-chief-minister-black-flag"
published_at: "2023-04-02T12:31:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429286e0d164_fdffd.jpg"
keywords: []
---

# വയനാട്ടിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. 

> **Lead Summary:** **മാനന്തവാടി: **വിവിധ പരിപാടികൾക്കായി വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തലപ്പുഴയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന കരിങ്കൊടി കാട്ടി. വന സൗഹൃദ സദസ്സ് ഉദ്ഘാടനം നടന്ന മാനന്തവാടി സെൻ്റ് പാട്രിക്സ് സ്കൂളിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ്സ് കരുതൽ തടങ്കലിലാക്കി.

## Article Content

**മാനന്തവാടി: **വിവിധ പരിപാടികൾക്കായി വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തലപ്പുഴയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന കരിങ്കൊടി കാട്ടി. വന സൗഹൃദ സദസ്സ് ഉദ്ഘാടനം നടന്ന മാനന്തവാടി സെൻ്റ് പാട്രിക്സ് സ്കൂളിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ്സ് കരുതൽ തടങ്കലിലാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106709/wynard-chief-minister-black-flag)