---
title: "വിഷു ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Vishu celebration committee office inaugurated "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106730/vishu-celebration-committee-office-inaugurated"
published_at: "2023-04-02T15:14:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64294eb8717c5_thirunelli.jpg"
keywords: []
---

# വിഷു ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തിരുനെല്ലി: **തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ച് വിഷു ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി സദാനന്ദന്‍ നിര്‍വഹിച്ചു. കമ്മിറ്റി പ്രസിഡന്റ് പി .വാസുദേവന്‍ ഉണ്ണി അധ്യക്ഷതവഹിച്ചു ആദ്യ സംഭാവന വി.എം സനല്‍ കുമാറില്‍ നിന്ന് സ്വീകരിച്ചു.

## Article Content

**തിരുനെല്ലി: **തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ച് വിഷു ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി സദാനന്ദന്‍ നിര്‍വഹിച്ചു. കമ്മിറ്റി പ്രസിഡന്റ് പി .വാസുദേവന്‍ ഉണ്ണി അധ്യക്ഷതവഹിച്ചു ആദ്യ സംഭാവന വി.എം സനല്‍ കുമാറില്‍ നിന്ന് സ്വീകരിച്ചു.

കമ്മിറ്റി ഭാരവാഹികളായ കെ.എം രഘുത്തമന്‍. കെ പി അനില്‍കുമാര്‍. എ.സി മനോജ്, എ.മുരളീധരന്‍, വിനോദ്, കമ്മിറ്റി സെക്രട്ടറി സി എം സജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106730/vishu-celebration-committee-office-inaugurated)