---
title: " വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പുകള്‍ വിതരണം ചെയ്തു."
english_title: "Laptops were distributed to the students. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106751/laptops-were-distributed-to-the-students"
published_at: "2023-04-02T16:42:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429635395f78_fghjpok.jpg"
keywords: []
---

#  വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പുകള്‍ വിതരണം ചെയ്തു.

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി നഗരസഭ 2022-23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ 36 വാര്‍ഡുകളിലും തെരെഞ്ഞെടുക്കപ്പെട്ട ജനറല്‍ , പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്പ് ടോപ്പുകളുടെ വിതരണ ഉദ്ഘാടനം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സി കെ രത്‌നവല്ലി നിര്‍വഹിച്ചു.വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ ലേഖ രാജീവന്‍ , പി വി എസ് മൂസ്സ , അഡ്വ സിന്ധു സെബാസ്റ്റിയന്‍ , പി വി ജോര്‍ജ്, സെക്രട്ടറി സന്തോഷ് മാമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു ,

## Article Content

**മാനന്തവാടി: **മാനന്തവാടി നഗരസഭ 2022-23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ 36 വാര്‍ഡുകളിലും തെരെഞ്ഞെടുക്കപ്പെട്ട ജനറല്‍ , പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്പ് ടോപ്പുകളുടെ വിതരണ ഉദ്ഘാടനം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സി കെ രത്‌നവല്ലി നിര്‍വഹിച്ചു.വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ ലേഖ രാജീവന്‍ , പി വി എസ് മൂസ്സ , അഡ്വ സിന്ധു സെബാസ്റ്റിയന്‍ , പി വി ജോര്‍ജ്, സെക്രട്ടറി സന്തോഷ് മാമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു ,

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106751/laptops-were-distributed-to-the-students)