---
title: "കണ്ണൂര്‍ അഴീക്കോട്സ്വദേശി ഒമാനില്‍ നിര്യാതനായി."
english_title: "A native of Kannur passed away in Oman. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106753/a-native-of-kannur-passed-away-in-oman"
published_at: "2023-04-02T17:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64296cfb12e13_xfxdgfd.jpg"
keywords: []
---

# കണ്ണൂര്‍ അഴീക്കോട്സ്വദേശി ഒമാനില്‍ നിര്യാതനായി.

> **Lead Summary:** **മസ്‌കത്ത്: **കണ്ണൂര്‍ അഴീക്കോട്സ്വദേശി ഒമാനില്‍ നിര്യാതനായി. മീന്‍ക്കുന്ന് ഇ.എം ഹൗസില്‍ അബ്ദുല്‍ ഹമീദ് ആണ് മരിച്ചത്​. മസ്‌കത്തിലെ ബ്രൂണെ എംബസിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: മുസ്തഫ. മാതാവ് നഫീസു. ഭാര്യ: ഹസീന. മക്കള്‍: അന്ന ഹമീദ്, അംന ഹമീദ്. സഹോദരങ്ങള്‍: സത്താര്‍, റസാഖ്, സുബൈദ, റംലത്ത്, റഷീദ. മൃതദേഹം ഐ.സി.എഫ് സാന്ത്വനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു.

## Article Content

**മസ്‌കത്ത്: **കണ്ണൂര്‍ അഴീക്കോട്സ്വദേശി ഒമാനില്‍ നിര്യാതനായി. മീന്‍ക്കുന്ന് ഇ.എം ഹൗസില്‍ അബ്ദുല്‍ ഹമീദ് ആണ് മരിച്ചത്​. മസ്‌കത്തിലെ ബ്രൂണെ എംബസിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: മുസ്തഫ. മാതാവ് നഫീസു. ഭാര്യ: ഹസീന. മക്കള്‍: അന്ന ഹമീദ്, അംന ഹമീദ്. സഹോദരങ്ങള്‍: സത്താര്‍, റസാഖ്, സുബൈദ, റംലത്ത്, റഷീദ. മൃതദേഹം ഐ.സി.എഫ് സാന്ത്വനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106753/a-native-of-kannur-passed-away-in-oman)