---
title: "മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ ആയിരങ്ങള്‍ക്ക് ശീതള പാനിയമൊരുക്കി മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം"
english_title: "Mananthavadi Dairy Co-operative Society prepared sheetala drink for the thousands who attended the inauguration ceremony of the Chief Minister."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106757/mananthavadi-dairy-co-operative-society-prepared-sheetala-drink-for-the-thousands-who-attended-the-inauguration-ceremony-of-the-chief-minister"
published_at: "2023-04-02T19:18:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642987d127700_fgkhjn.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ ആയിരങ്ങള്‍ക്ക് ശീതള പാനിയമൊരുക്കി മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി മെഡിക്കല്‍ കോളേജ് കേന്ദ്രീകരികരിച്ച് മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ ആയിരങ്ങള്‍ക്ക് ശീതള പാനിയമൊരുക്കി മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം. കൊടും ചൂടിനെ വകവെക്കാത്തെ ഉദ്ഘാടന ചടങ്ങിനെത്തിയവര്‍ക്കാണ് മില്‍മയുടെ ലെസ്സി നല്‍കിയത്. 3000 ലധികം പാക്കറ്റ് ലെസ്സി വിതരണം നടത്തി.സംഘം പ്രസിഡന്റ് പി ടി ബിജു, ഡയറക്ടര്‍ സണ്ണി ജോര്‍ജ്, ബിജു അമ്പിത്തറ, ഗിരിജ മഠത്തില്‍, ജീവനക്കാരായ സി.സുരേഷ്‌കുമാര്‍, കെ.കെ അഭിലാഷ്, സന്ദീപ് എം .ബി, ജിതുന്‍ കുറ്റിമൂല, പി.ആര്‍ നിശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്.

## Article Content

**മാനന്തവാടി:** മാനന്തവാടി മെഡിക്കല്‍ കോളേജ് കേന്ദ്രീകരികരിച്ച് മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ ആയിരങ്ങള്‍ക്ക് ശീതള പാനിയമൊരുക്കി മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം. കൊടും ചൂടിനെ വകവെക്കാത്തെ ഉദ്ഘാടന ചടങ്ങിനെത്തിയവര്‍ക്കാണ് മില്‍മയുടെ ലെസ്സി നല്‍കിയത്. 3000 ലധികം പാക്കറ്റ് ലെസ്സി വിതരണം നടത്തി.സംഘം പ്രസിഡന്റ് പി ടി ബിജു, ഡയറക്ടര്‍ സണ്ണി ജോര്‍ജ്, ബിജു അമ്പിത്തറ, ഗിരിജ മഠത്തില്‍, ജീവനക്കാരായ സി.സുരേഷ്‌കുമാര്‍, കെ.കെ അഭിലാഷ്, സന്ദീപ് എം .ബി, ജിതുന്‍ കുറ്റിമൂല, പി.ആര്‍ നിശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106757/mananthavadi-dairy-co-operative-society-prepared-sheetala-drink-for-the-thousands-who-attended-the-inauguration-ceremony-of-the-chief-minister)