---
title: " ഗാന്ധിജയന്തി ക്വിസ് : കേളകം സെൻറ് തോമസ് എച്ച്എസ്എസിലെ അഭിനവിന് ഒന്നാംസ്ഥാനം"
english_title: "Gandijayanti quiz competition , abhinav won"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1068/gandijayanti-quiz-competition-abhinav-won"
published_at: "2021-10-04T12:36:00+05:30"
category: "Kelakam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615aa8075cbcc_InShot_20211004_122755423.jpg"
keywords: []
---

#  ഗാന്ധിജയന്തി ക്വിസ് : കേളകം സെൻറ് തോമസ് എച്ച്എസ്എസിലെ അഭിനവിന് ഒന്നാംസ്ഥാനം

> **Lead Summary:** **കേളകം** : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കെ പി എസ് ടി എ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ തലത്തിൽ നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഭിനവ് ഇ ജെ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. കേളകം എടയത്ത് ജോസുകുട്ടിയുടെയും ദീപയുടെയും മകനാണ് അഭിനവ്.

## Article Content

**കേളകം** : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കെ പി എസ് ടി എ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ തലത്തിൽ നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഭിനവ് ഇ ജെ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. കേളകം എടയത്ത് ജോസുകുട്ടിയുടെയും ദീപയുടെയും മകനാണ് അഭിനവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1068/gandijayanti-quiz-competition-abhinav-won)