---
title: "ജില്ലയിലെ കരിങ്കൽ മേഖല ഇന്ന് മുതൽ സ്തംഭിക്കും"
english_title: "The granite sector of the district will be shut down from today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106817/the-granite-sector-of-the-district-will-be-shut-down-from-today"
published_at: "2023-04-03T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a41221a3e2_gmmco-limited-uppal-hyderabad-excavators-on-hire-dll2oshzbh-250.jpg"
keywords: []
---

# ജില്ലയിലെ കരിങ്കൽ മേഖല ഇന്ന് മുതൽ സ്തംഭിക്കും

> **Lead Summary:** ജില്ലയിലെ കരിങ്കൽ മേഖല ഇന്ന് മുതൽ സ്തംഭിക്കും. ഖനന മേഖലയിലെ ഗസറ്റ് വിജ്ഞാപനത്തിൽ അവ്യക്‌തതയുള്ളതിനാൽ കരിങ്കല്ല് വില്പന വില നിശ്ചയിക്കുവാൻ പറ്റാത്ത സാഹചര്യമാണെന്ന് ഇ.സി ഹോൾഡേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.വിജ്ഞാപനത്തിൽ വ്യക്തത വരുത്തുന്നതു വരെ ജില്ലയിലെ മുഴുവൻ യുണിറ്റുകളും ഇന്ന് മുതൽ ഉത്പാദനവും വിപണനവും നിർത്താൻ തീരുമാനിച്ചതായി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് യു. സെയ്ദ്,ജില്ലാ പ്രസിഡൻറ് രാജീവൻ പാനൂർ, ജനറൽ സെക്രട്ടറി വി.കെ. ബെന്നി എന്നിവർ അറിയിച്ചു. 

## Article Content

ജില്ലയിലെ കരിങ്കൽ മേഖല ഇന്ന് മുതൽ സ്തംഭിക്കും. ഖനന മേഖലയിലെ ഗസറ്റ് വിജ്ഞാപനത്തിൽ അവ്യക്‌തതയുള്ളതിനാൽ കരിങ്കല്ല് വില്പന വില നിശ്ചയിക്കുവാൻ പറ്റാത്ത സാഹചര്യമാണെന്ന് ഇ.സി ഹോൾഡേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.വിജ്ഞാപനത്തിൽ വ്യക്തത വരുത്തുന്നതു വരെ ജില്ലയിലെ മുഴുവൻ യുണിറ്റുകളും ഇന്ന് മുതൽ ഉത്പാദനവും വിപണനവും നിർത്താൻ തീരുമാനിച്ചതായി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് യു. സെയ്ദ്,ജില്ലാ പ്രസിഡൻറ് രാജീവൻ പാനൂർ, ജനറൽ സെക്രട്ടറി വി.കെ. ബെന്നി എന്നിവർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106817/the-granite-sector-of-the-district-will-be-shut-down-from-today)