യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ പദയാത്ര കൊളക്കാടില്‍ സമാപിച്ചു

യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ പദയാത്ര കൊളക്കാടില്‍ സമാപിച്ചു
Nov 14, 2021 07:30 PM | By Maneesha

കൊളക്കാട് : 'തീവ്രവാദം വിസ്മയം അല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല 'എന്നീ മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം പ്രസിഡന്റ് സിനോ ജോസ് നയിച്ച ' ഇന്ത്യ യുണൈറ്റഡ് ' പദയാത്ര കൊളക്കാടില്‍ സമാപിച്ചു. 

നെടുംപുറംചാലിൽനിന്ന് ആരംഭിച്ച പദയാത്ര ഡി.സി.സി ജനറല്‍ സെക്രട്ടറി ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മൈക്കിൾ ടി മാലത്ത് സിനോ ജോസിന് പതാക കൈമാറി. കൊളക്കാടിൽ നടന്ന സമാപന സമ്മേളനം കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു

. മണ്ഡലം പ്രസിഡന്റ് സിനോ ജോസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശരത് ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വല്ലത്തുകാരന്‍, ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സണ്ണി മേച്ചേരിയിൽ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ അരുണ്‍ എം പ്രസാദ്‌, ജിബിൻ ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു. 

വൈസ് പ്രസിഡന്റ്‌ ആദര്‍ശ് തോമസ്, പി.ടി മനു, ജെസ്റ്റിന്‍ ജോസഫ്, പി.ടി ഷിനു, മെറീന മാത്യു, അനശ്വര സജീവന്‍, തുടങ്ങിയവര്‍ നേതൃത്വം നൽകി.

Youth Congress Kanichchar Constituency Committee's walk ended in Kolkata

Next TV

Related Stories
#thaliparamba l ലോക സഭതെരഞ്ഞെടുപ്പ്; സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും  സംഘടിപ്പിച്ചു

Apr 23, 2024 03:35 PM

#thaliparamba l ലോക സഭതെരഞ്ഞെടുപ്പ്; സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

ലോക സഭതെരഞ്ഞെടുപ്പ്; സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും ...

Read More >>
#kannur l ജില്ലാ തല വിഎഫ്സിയിൽ ആദ്യദിനം 512 പേർ പോസ്റ്റൽ വോട്ട് ചെയ്തു

Apr 23, 2024 02:32 PM

#kannur l ജില്ലാ തല വിഎഫ്സിയിൽ ആദ്യദിനം 512 പേർ പോസ്റ്റൽ വോട്ട് ചെയ്തു

ജില്ലാ തല വിഎഫ്സിയിൽ ആദ്യദിനം 512 പേർ പോസ്റ്റൽ വോട്ട് ചെയ്തു...

Read More >>
#kannur l കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ ചേർന്നു

Apr 23, 2024 02:17 PM

#kannur l കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ ചേർന്നു

കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ ചേർന്നു...

Read More >>
ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വളപട്ടണം സ്വദേശിക്ക് 37000 രൂപ നഷ്ടമായി

Apr 23, 2024 12:35 PM

ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വളപട്ടണം സ്വദേശിക്ക് 37000 രൂപ നഷ്ടമായി

ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വളപട്ടണം സ്വദേശിക്ക് 37000 രൂപ...

Read More >>
തിരഞ്ഞെടുപ്പ് സുരക്ഷ: പേരാവൂരിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ചേർന്നു

Apr 23, 2024 12:06 PM

തിരഞ്ഞെടുപ്പ് സുരക്ഷ: പേരാവൂരിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ചേർന്നു

തിരഞ്ഞെടുപ്പ് സുരക്ഷ: പേരാവൂരിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം...

Read More >>
തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 23, 2024 11:26 AM

തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
Top Stories