---
title: "പേരാവൂരിൽ മെറീന ഇലക്ട്രോണിക്സ്  ഹോം അപ്ലയൻസ് എന്ന സ്ഥാപനം  വിപുലീകരിച്ച് പ്രവർത്തനമാരംഭിച്ചു"
english_title: "MARINA ELECTRONICS and HOME APPLIANCEs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106864/marina-electronics-home-appliances"
published_at: "2023-04-03T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a7a9a05fc2_Picsart_23-04-03_12-27-09-679.jpg"
keywords: []
---

# പേരാവൂരിൽ മെറീന ഇലക്ട്രോണിക്സ്  ഹോം അപ്ലയൻസ് എന്ന സ്ഥാപനം  വിപുലീകരിച്ച് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **പേരാവൂർ**: പേരാവൂരിൽ 16 വർഷമായി പ്രവർത്തിക്കുന്ന മെറീന ഇലക്ട്രോണിക്സ് & ഹോം അപ്ലയൻസ് എന്ന സ്ഥാപനം കൂടുതൽ വിപുലീകരിച്ച് പ്രവർത്തനമാരംഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാനവും, പെരുമ്പുന്ന ഫാത്തിമ മാതാ പള്ളി വികാരി ഫാ. ഡോൺ ബോസ്കോ വെഞ്ചിരിപ്പു കർമ്മവും നിർവ്വഹിച്ചു.

## Article Content

**പേരാവൂർ**: പേരാവൂരിൽ 16 വർഷമായി പ്രവർത്തിക്കുന്ന മെറീന ഇലക്ട്രോണിക്സ് & ഹോം അപ്ലയൻസ് എന്ന സ്ഥാപനം കൂടുതൽ വിപുലീകരിച്ച് പ്രവർത്തനമാരംഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാനവും, പെരുമ്പുന്ന ഫാത്തിമ മാതാ പള്ളി വികാരി ഫാ. ഡോൺ ബോസ്കോ വെഞ്ചിരിപ്പു കർമ്മവും നിർവ്വഹിച്ചു.

സുനിത് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മൗണ്ട് കാർമ്മൽ ആശ്രമം ഡയറക്ടർ ഫാ. മാത്യു , യു.എം.സി പേരാവൂർ പ്രസിഡന്റ് കെ.എം.ബഷീർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106864/marina-electronics-home-appliances)